Malayalam Movie News And Updates

സണ്ണി ലിയോൺ കാനഡയിൽഉള്ള സഹോദരിയുടെ കല്യാണത്തിൽ പങ്കെടുത്തപ്പോൾ – ന്യൂസ് ,ചിത്രങ്ങൾ , വീഡിയോസ്

സണ്ണി ലിയോൺ കാനഡയിൽഉള്ള സഹോദരിയുടെ കല്യാണത്തിൽ പങ്കെടുത്തപ്പോൾ - ന്യൂസ് ,ചിത്രങ്ങൾ , വീഡിയോസ് കാണാം

0 21

ബോളിവുഡ് താര  റാണി സണ്ണി ലിയോൺ കഴിഞ ദിവസം കാനഡയിൽ മാമന്റെ മകളുടെ കല്യാണത്തിന് പങ്കെടുത്തു . കാനഡയിൽ പോകുന്നതിന് മുൻപായി IANS മുബൈയിൽ കൊടുത്ത അഭിമുഖത്തിൽ പറയുകയുണ്ടായി ” എന്റെ അങ്കിൾഉം മകളും അയ് എനെറെ കുട്ടികാലം മുതൽ വളരെ അധികം  ആത്മബദ്ധം ഉണ്ട് അത് കൊണ്ട് ആണ് ഈ തിരക്കുകൾക്ക് ഇടയിലും കാനഡയിൽ കല്യാണം കൂടാൻ പോകുന്നത് എന്നും കല്യാണത്തിൽ പങ്കെടുക്കാൻ പോകുന്നതിന്റെ ആവേശത്തിൽ ആണ് ഞാൻ ഇപ്പോൾ  എന്നും പറഞു  “. അർച്ചന കൊച്ചർ ആണ് സണ്ണി ലിയോൺന് വിവാഹത്തിന് ആവശ്യമായ ഡ്രെസ്സകൾ ഡിസൈൻ ചെയ്തത്.

സണ്ണി ലിയോൺ ഈ അടുത്ത ഇടയിൽ മുംബൈയിൽ നിന്നും ഒരു പെൺകുഞ്ഞെനെ ദത്എടുക്കുകയുണ്ടായി കുട്ടിക് സണ്ണി ലിയോൺ നൽകിയ പേര് നിഷ എന്നാണ് . നിഷയുടെ കാര്യങ്ങൾ ഭർത്താവ് ഡാനിയേൽ വെബർ നെ ഏൽപ്പിച്ച ഒറ്റക്ക് ആണ് കല്യാണത്തിൽ പങ്കെടുക്കാൻ ക്യാനഡയെലെക് തിരിച്ചത് .                                                                                                                                                                                                                                                                                സണ്ണി ലിയോൺ- അബ്രാസ് ഖാൻന്ഏ ചേർന്ന് അഭിനയെച്ച “Tera Intezaar To” ആണ് റിലീസ് അകാൻ ഉള്ള ഏറ്റവും പുതിയ സിനിമ.റ് നവംബർ 24 ന് ആണ് റിലീസ് ചെയ്യാൻ പോകുന്നത് .

A post shared by Sunny Leone (@sunnyleone) on

A post shared by Sunny Leone (@sunnyleone) on

A post shared by Sunny Leone (@sunnyleone) on

A post shared by Sunny Leone (@sunnyleone) on

A post shared by Sunny Leone (@sunnyleone) on

Comments
Loading...