Malayalam Movie News And Updates

പ്രിയങ്ക‍യുടെ ബിക്കിനി വൈറലാകുന്നു

0 272

പ്രിയങ്ക‍യുടെ ഫോട്ടോസിന് ആരാധകർ ഏറെയാണ്. അവരുടെ മിയാമി ബീച്ചിലെ ബിക്കിനി ഫോട്ടോസ് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതിന് ശേഷം ചില വിവാദങ്ങളും പ്രിയങ്കയെ തേടിയെത്തി. എന്നാലിപ്പോൾ ലോസ് ആഞ്ചലസിൽ‌ നിന്നുള്ള പ്രിയങ്കയുടെ സ്വിമ്മിങ് പൂൾ ചിത്രമാണ് തരംഗമായിരിക്കുന്നത്.

Comments
Loading...