Malayalam Movie News And Updates

പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം നാളെ റിലീസ് . ന്യൂസും ട്രൈലെർ കാണാം 

പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം നാളെ റിലീസ് . ന്യൂസും ട്രൈലെർ കാണാം 

മലയാളത്തിന്റെയും തമിഴിന്റെയും ഒരുപോലെ ഹ്യദയം കവര്‍ന്ന അഭിനേത്രി പാര്‍വതിയുടെ ഇര്‍ഫാന്‍ ഖാന്‍ നായകനാവുന്ന ആദ്യ ബോളിവുഡ് ചിത്രം “കരീബ് കരീബ് സിംഗിളി” നാളെ (10th നവംബര് )  റിലീസ് ചെയ്യും. പുറത് വന്ന റിപോർട്ടുകൾ അടിസ്ഥാനപ്പെടുത്തിയാൽ ഇത് ഒരു  റൊമാന്റിക് കോമഡി ചിത്രം ആണ്. നര്‍മ്മത്തിന് പ്രാധ്യാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് തനൂജ ചന്ദ്രയാണ്.

“കരീബ് കരീബ് സിംഗിളി ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രം ആണ് . ഗംഗാ നദിയെ ചുറ്റിപ്പറ്റിയാണ് കഥവികസിക്കുന്നത്.

“കരീബ് കരീബ് സിംഗിളി” ട്രെയിലറിന് വന്‍സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത് . ട്രെയിലറില്‍ മലയാളം പറയുന്ന പാര്‍വതിയെയും കാണാം.

Comments
Loading...