Malayalam Movie News And Updates

ഓഫ് ഷോള്‍ഡര്‍ ഡ്രസില്‍ സുഹാനാ ഖാന്‍

0 18

കിങ് ഖാന്റെ അന്‍പത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തില്‍ തരംഗമായത് ഓഫ് ഷോള്‍ഡര്‍ ഡ്രസില്‍ എത്തിയ മകള്‍ സുഹാനാ ഖാന്‍ ആയിരുന്നു .അലീബാഗ് ഫാം ഹൗസില്‍വെച്ചായിരുന്നു  ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷങ്ങള്‍.ബോളിവുഡില്‍നിന്നും കത്രീനാ കൈഫ്, ദീപികാ പദുകോണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര , ആലിയാ ഭട്ട്, കരണ്‍ ജോഹര്‍. എന്നിങ്ങനെ സെലിബ്രിറ്റികളുടെ വന്‍നിരതന്നെയായിരുന്നു ഫാം ഹൗസിൽ എത്തിയത് .ബര്‍ത്ത് ഡേ പാര്‍ടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയിലാണ് സുഹാനാ ഖാന്‍ പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്. സുഹാനയുടെ ചിത്രങ്ങള്‍ കാണാം.

Comments
Loading...