Malayalam Movie News And Updates

പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തുന്നു

0 19

അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെ നസ്രിയ സിനിമയിലേക്കു തിരിച്ചെത്തുന്നു . ഉസ്താദ് ഹോട്ടലിനും ബാംഗളൂർ ഡേയ്‌സിനും ശേഷം അഞ്ജലിമേനോൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത് . മൈ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രജപുത്ര വിഷ്വല്‍ മീഡിയായും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ്.
ചിത്രത്തിൽ പൃഥ്വിയുടെ അനുജത്തിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത് .പാർവതി ആണ് നായിക .ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ ആരംഭിച്ചു .

Comments
Loading...