Malayalam Movie News And Updates

തെന്നിന്ത്യൻ നടി നമിത വിവാഹിതയാകുന്നു

0 27

തെന്നിന്ത്യൻ നടി നമിത വിവാഹിതയാകുന്നു.  സുഹൃത്തും നടനുമായ വീർ എന്ന വീരേന്ദ്ര ചൗധരിയാണ് വരൻ. നവംബർ 24ന് ഇരുവരുടെയും വിവാഹം നടക്കും.ബിഗ്ബോസ് താരം റൈസയുടെ  ഇൻസ്റ്റാഗ്രാം പേജിൽ വിഡിയോയിലൂടെയാണ് നമിത ഈവിവരം ആരാധകരെ അറിയിച്ചത്.

വീഡിയോയും ചിത്രങ്ങളും കാണാം

 

Comments
Loading...