Malayalam Movie News And Updates

സത്യരാജ് പുത്രന്റെ സസ്പെൻസ് ത്രില്ലർ “സത്യ”

'സത്യ'എന്ന സിനിമാ പേര് തമിഴ് സിനിമാ പ്രേമികൾക്ക് സുപരിചിതമാണ് .കാൽ നൂറ്റാണ്ട് മുമ്പ് കമലഹാസൻ നായകനായി അഭിനയിച്ച ചിത്രമായിരുന്നു 'സത്യ'.ഇന്നിതാ അതേ പേരിൽ മറ്റൊരു സിനിമ പ്രദർശനത്തിനെത്തുന്നു. സത്യരാജിന്റെ പുത്രൻ സിബിരാജ് നായകനാവുന്ന 'സത്യ' .ഈ…

ആണ്‍ വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് സണ്ണിലിയോൺ – ചിത്രങ്ങൾ കാണാം

ആണ്‍ വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് സണ്ണിലിയോൺ .സണ്ണിലിയോൺ തന്നെയാണ് തന്റെ ആൺ വേഷത്തിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത് .ചിത്രങ്ങളും വീഡിയോയും കാണാം What it takes to become a MAN for Tera Intezaar in our song "Barbie Girl" my…

55 ദിവസം കൊണ്ട് 55 കോടി: ചരിത്ര വിജയവുമായി രാമലീല

കൊച്ചി: വലിയ പ്രതിഷേധങ്ങൾക്കിടയിൽ 55 ദിവസം കൊണ്ട് 55 കോടി കളക്‌ട് ചെയ്ത്  ദിലീപ് ചിത്രം  പുതിയ ചരിത്രം എഴുതിയിരിക്കുന്നത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീലയിലെ ദിലീപിന്‍റെ കഥാപാത്രം അദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ വേഷങ്ങളിൽ…

തെന്നിന്ത്യൻ നടി നമിത വിവാഹിതയാകുന്നു

തെന്നിന്ത്യൻ നടി നമിത വിവാഹിതയാകുന്നു.  സുഹൃത്തും നടനുമായ വീർ എന്ന വീരേന്ദ്ര ചൗധരിയാണ് വരൻ. നവംബർ 24ന് ഇരുവരുടെയും വിവാഹം നടക്കും.ബിഗ്ബോസ് താരം റൈസയുടെ  ഇൻസ്റ്റാഗ്രാം പേജിൽ വിഡിയോയിലൂടെയാണ് നമിത ഈവിവരം ആരാധകരെ അറിയിച്ചത്. വീഡിയോയും…

സണ്ണി ലിയോൺ കാനഡയിൽഉള്ള സഹോദരിയുടെ കല്യാണത്തിൽ പങ്കെടുത്തപ്പോൾ – ന്യൂസ് ,ചിത്രങ്ങൾ , വീഡിയോസ്

ബോളിവുഡ് താര  റാണി സണ്ണി ലിയോൺ കഴിഞ ദിവസം കാനഡയിൽ മാമന്റെ മകളുടെ കല്യാണത്തിന് പങ്കെടുത്തു . കാനഡയിൽ പോകുന്നതിന് മുൻപായി IANS മുബൈയിൽ കൊടുത്ത അഭിമുഖത്തിൽ പറയുകയുണ്ടായി " എന്റെ അങ്കിൾഉം മകളും അയ് എനെറെ കുട്ടികാലം മുതൽ വളരെ അധികം  ആത്മബദ്ധം…

പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം നാളെ റിലീസ് . ന്യൂസും ട്രൈലെർ കാണാം 

മലയാളത്തിന്റെയും തമിഴിന്റെയും ഒരുപോലെ ഹ്യദയം കവര്‍ന്ന അഭിനേത്രി പാര്‍വതിയുടെ ഇര്‍ഫാന്‍ ഖാന്‍ നായകനാവുന്ന ആദ്യ ബോളിവുഡ് ചിത്രം "കരീബ് കരീബ് സിംഗിളി" നാളെ (10th നവംബര് )  റിലീസ് ചെയ്യും. പുറത് വന്ന റിപോർട്ടുകൾ അടിസ്ഥാനപ്പെടുത്തിയാൽ ഇത് ഒരു  …

സായ് പല്ലവിയുടെ പുതിയ ചിത്രമായ ഫിദയുടെ മലയാളം ട്രെയിലര്‍ കാണാം

നിവിന്‍ പോളിയുടെ നായികയായി മലര്‍ മിസ്സായി പ്രേമത്തിലൂടെ വെള്ളിത്തിരയിലെത്തിയ സായ് പല്ലവി അന്നും ഇന്നും എന്നും പ്രക്ഷകരുടെ ഇഷ്ടതാരമാണ്. നിവിന്‍ പോളിക്കൊപ്പം പ്രേമം, ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും…

നിവിന്‍ പോളി-തൃഷ ചിത്രം “ഹേ ജൂഡ് “

"ഇവിടെ" എന്ന പൃഥ്വിരാജ്-നിവിന്‍ പോളി ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഹേയ് ജൂഡ്". ലോകപ്രശസ്ത മ്യൂസിക് ബാൻഡ് ആയ ബീറ്റില്‍സിന്‍റെ വിഖ്യാതമായ 'ഹേയ് ജൂഡ്' എന്ന ഗാനത്തില്‍ നിന്നും ടൈറ്റില്‍ ഉള്‍ക്കൊണ്ട സിനിമയില്‍ ജൂഡ്…

പ്രണവ് മോഹന്‍ലാല്‍ പാടുന്നു…..

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തുന്ന ആദി എന്ന ചിത്രത്തിലേക്കാണ് ഇപ്പോള്‍ മലയാള സിനിമാ പ്രേമികളുടെയെല്ലാം നോട്ടം. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും എത്തുന്ന വാര്‍ത്തകളും ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും നോക്കുന്നത്. മോഹൻലാൽ ആരാധകർ…